SEARCH


Mukri Pokkar Theyyam - മുക്രി പോക്കർ തെയ്യം

Mukri Pokkar Theyyam - മുക്രി പോക്കർ തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Mukri Pokkar Theyyam - മുക്രി പോക്കർ തെയ്യം

മാലോം കൂലോത്ത് നാടുവാഴിയുടെ കണിശക്കാരനായ കാര്യസ്ഥനായിരുന്നു ആയോധവീരൻ കൂടിയായ പോക്കർ. പോക്കറുടെ കഴിവിലും സാമർഥ്യത്തിലും ഏറെ വിശ്വാസം വന്ന നാടുവാഴി സേവകരുടെ ഏഷണികൾ ഒന്നും ചെവികൊണ്ടില്ല. അസൂയ മൂത്ത സേവകർ മുക്രിപോക്കറെ ചതിച്ചു കൊന്നു. അങ്ങനെ പോക്കർ മുക്രി പോക്കർ തെയ്യമായി കെട്ടിയാടാൻ തുടങ്ങി.

കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് മാലോം കൂലോം ഭഗവതി കാവിലാണ് ഈ തെയ്യം കെട്ടിയാടുന്നത്.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848